Saturday, 10 December 2016

BANK BALANCE


ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിൽ ബാങ്ക് ബാലൻസ് മുതലായവ അറിയുന്നതിന്

STATE BANK OF TRAVANCORE     *99*67#

FEDERAL BANK                             *99*72#

മൊബൈൽ ഫോണിന്റെ IMEI നമ്പർ അറിയുന്നതിന് മൊബൈൽ ഫോണ്‍ കീ പാഡിൽ

*#06# എന്നിവ അമർത്തുക.  15 അക്ക നമ്പർ കാണും.  ഈ നമ്പർ എഴുതി സൂക്ഷിക്കുക.

ഫോണ്‍ നഷ്ട്ടപെടുകയാനെങ്കിൽ കണ്ടെത്തുന്നതിനു ഉപകാരപെടും.

BSNL  ബാലൻസ് പ്ലാൻ  എന്നിവ അറിയുന്നതിന്  *123 # എന്നിവ ടൈപ്പ് ചെയ്തു Call

ബട്ടൻ അമർത്തുക



..................................തുടരും